കർക്കിടകത്തിൽ ഔഷധകഞ്ഞി എന്തിന് ?


പണ്ടുകാലം മുതൽ തന്നെ കർക്കിടകമാസത്തിൽ ഔഷധകഞ്ഞി തയ്യാറാക്കി കുടിക്കുന്ന ഒരു പതിവുണ്ട്.. അതിമധുരം, ജീരകം , ചുവന്ന ഉള്ളി, ത്രികടുക്, തിപ്പലിമൂലം, കുന്നിവേര് , ഉഴിഞ്ഞവേര്, ചിറ്റാമുട്ടി ,കടലാടിവേര് ഇവ സമം എടുത്ത് ചതച്ച് കിഴികെട്ടുകയാണ് പതിവ്.

ഈ കിഴി ഇട്ട് പഴനെല്ലരി കഞ്ഞി വച്ച് കിഴി പിഴിഞ്ഞശേഷം കഴിക്കും.മർമ്മക്ഷതം കൊണ്ടുണ്ടായ ചുമാശ്വാസംമുട്ടൻ എന്നിവ തടയാൻ ഈ ഔഷധകത്തിക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടതോടെ ശീഫീകരണ ഹോട്ടലുകളിലും ഔഷധകഞ്ഞി വിളമ്പാൻ തുടങ്ങി എന്നത് പഴമക്കാരുടെ ആത്മാവ് സ്വാഗതം ചെയ്യുന്നുണ്ടാകും.


About the author

Cooking with ANAND

Hello Guys!!!

View all posts

Leave a Reply

Your email address will not be published. Required fields are marked *