അധികം സംസാരിച്ചാൽ അത് ആയുസ്സിന് ദോഷമാകുമത്. ഇതു പൂർണ്ണമായും അംഗീ കരിക്കാനാകില്ലെങ്കിലും അധികം സംസാരിക്കുന്നവർക്ക് ആയുസ്സ് കുറയാൻ സാധ്യത ഏറെ അധികം സംസാരിക്കുന്നവർ ആവശ്യമില്ലാതെ സംസാരിക്കുന്നു എന്നർത്ഥം നമ്മുടെ ഇടയിൽ തന്നെ അധികമായി സംസാരിക്കുന്നവരെ നായയുടെ വായിൽ കമ്പിട്ട് കുത്തിയ പോലെ എന്നു പരിഹസിക്കാറുണ്ട്. ഇത്തരത്തിൽ കൂടുതലും കണ്ടു വരുന്നത് സ്ത്രീകളെയാണ്. അവരെ പരിശോധിച്ചാൽ ആരോഗ്യപരമായി ഏറെ ബുദ്ധി മുട്ടുകയാണെന്നു മനസ്സിലാക്കാം. അങ്ങനെ യാണെങ്കിൽ അത് ആയുസ്സിനെ ബാധിക്കു വാനുള്ള സാധ്യത തള്ളിക്കളയുവാനുമാവില്ല. പുരുഷന്മാർ അധികമായോ, ധിക്കാരപരമായോ സംസാരിക്കുന്നത് വഴക്കിലും അടികലശലിലും അവസാനിച്ചാൽ അതും ബാധിക്കുന്നത് ആയുസ്സിനെ തന്നെയാണ്.
